വിചാരണയ്ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ ആലുവ പോലീസ് പിന്തുടര്‍ന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കോടതിയില്‍ കേസിന്റെ  വിചാരണയ്ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ ആലുവ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.  ഉച്ചയോടുകൂടിയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ നഗരമധ്യത്തില്‍ തടഞ്ഞ ശേഷമാണ് ഇയാളെയും കൊണ്ട് കടന്നു കളഞ്ഞത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആലുവ സി.ഐ സൈജു കെ. പോളിന്റെ  നേതൃത്വത്തില്‍ ഇവരെ ചൊവ്വര കടവ് ഭാഗത്തു വച്ച്‌ പിടികൂടി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...