തോമ്പിക്കണ്ടം കൺവൻഷൻ നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

തോമ്പിക്കണ്ടം : സീയോൻ അസംബ്ലി ചർച്ച് ഓഫ് ഗോഡ് 43-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ ഞായർ വരെ റാന്നി തോമ്പിക്കണ്ടം സീയോൻ പുരത്ത് നടക്കുന്നതാണ്. നാളെ വൈകീട്ട് 7 മണിക്ക് സഭകളുടെ നാഷ്ണൽ ഓവർസിയർ റവ. ബിനോയി ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി റവ.സി.ഡി.തോമസ് അദ്ധ്യക്ഷനായിരിക്കും. തുടർന്ന് പാസ്റ്റർ.റെജി ശാസ്താംകോട്ട, പാസ്റ്റർ.എബി എബ്രഹാം, പാസ്റ്റർ.അനീഷ് കാവാലം, പാസ്റ്റർ.ടോമി ജോസഫ് എന്നിവർ ദൈവവചനം പ്രസംഗിക്കും. ഗാനശുശ്രൂഷ പോൾസൺ കണ്ണൂർ നയിക്കുന്ന സീയോൻ മെലഡി. സ്നാന ശുശ്രൂഷ, യുവജന മീറ്റിംഗ്, വനിതാസമാജം, സൺഡേ സ്കൂൾ മീറ്റിംഗ് എന്നിവയും ഉണ്ടായിരിക്കും. ഞായറാഴ്ച്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...