സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ​ പ​രി​ഗ​ണി​ക്കു​ക യു​വ​നി​ര​യി​ലു​ള്ള​വ​രെ

For full experience, Download our mobile application:
Get it on Google Play

മ​ധു​ര : സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് 75 വ​യ​സ്സ് പ്രാ​യ​പ​രി​ധി ക​ർ​ശ​ന​മാ​ക്കി​യാ​ൽ, കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഒ​ഴി​വാ​കു​ന്ന​വ​ർ​ക്ക് പ​ക​ര​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് പ​രി​ഗ​ണി​ക്കു​ക യു​വ​നി​ര​യി​ലു​ള്ള​വ​രെ. 85 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 17 പേ​രി​ൽ മു​ൻ​മ​ന്ത്രി​മാ​ർ കൂ​ടി​യാ​യ എ.​കെ. ബാ​ല​ൻ, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​ർ​ക്കാ​ണ് പ്രാ​യ​പ​രി​ധി ത​ട​സ്സ​മാ​വു​ക. മാ​ത്ര​മ​ല്ല ബം​ഗാ​ൾ, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രി​ല​ട​ക്കം പ​ത്തോ​ളം പേ​ർ ഒ​ഴി​യാ​നു​ള്ള​തി​നാ​ൽ, മെം​ബ​ർ​ഷി​പ്പി​ലെ വ​ർ​ധ​ന​യ​ട​ക്കം മു​ൻ​നി​ർ​ത്തി കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന​ക്കും സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പി.​കെ. ബി​ജു, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എം. ​സ്വ​രാ​ജ്, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ എ​ന്നി​വ​രും വ​നി​ത ​േക്വാ​ട്ട​യി​ൽ ടി.​എ​ൻ. സീ​മ, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ തു​ട​ങ്ങി​യ​വ​രെ​യു​മാ​വും പ​രി​ഗ​ണി​ക്കു​ക. ഇ​തി​ൽ പി.​കെ. ബി​ജു​വും ടി.​എ​ൻ. സീ​മ​യും എം.​പി മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​ത് മു​ത​ൽ​ക്കൂ​ട്ടു​മാ​ണ്. പ്രാ​യ​പ​രി​ധി​ക്ക് തൊ​ട്ട​ടു​ത്ത് എ​ത്തി​നി​ൽ​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്റെ പേ​രും കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലേ​ക്ക് പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...