ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​ത്ത​വ​ർ ന​ര​ക​ത്തി​ൽ പോകും ; വിവാദ പരാമർശവുമായി ലോ​ക്സ​ഭാ എം​പി, ഇതൊക്കെ സ്വാഭാവികമെന്ന് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ് : ബി​ജെ​പി​യെ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ലോ​ക്സ​ഭാ എം​പി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് നേ​ട്ട​മു​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​തെ​യി​രു​ന്നാ​ൽ ജ​ന​ങ്ങ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്നാ​ണ് നി​സാ​മാ​ബാ​ദി​ൽ നി​ന്നു​ള്ള ലോ​ക്‌​സ​ഭാ എം​പി ഡി. ​അ​ര​വി​ന്ദ് പ​റ​ഞ്ഞ​ത്. വി​ജ​യ് സ​ങ്ക​ൽ​പ് യാ​ത്ര​യി​ൽ ഒ​രു സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ജ​ന​ങ്ങ​ളോ​ട് “ഭ​ക്ഷ​ണം ന​ൽ​കു​ന്ന കൈ ​ക​ടി​ക്ക​രു​ത്’ എ​ന്നും പ​റ​ഞ്ഞു.

നി​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം, സൗ​ജ​ന്യ ഗ്യാ​സ്, ന​ല്ല സ്കൂ​ളു​ക​ൾ എ​ന്നി​വ ല​ഭി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ന്നു, വി​വാ​ഹ​ത്തി​ന് പ​ണം അ​യ​യ്ക്കു​ന്നു, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്നു, ന​രേ​ന്ദ്ര മോ​ദി​യാ​ണ് മു​ത്ത​ലാ​ഖ് നി​ർ​ത്ത​ലാ​ക്കു​ക​യും നി​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്ത​ത് എന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ സമരം...

0
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ...

വിഴിഞ്ഞം തുറമുഖം : വിദേശ നിക്ഷേപാനുമതിക്കായി അദാനി ഗ്രൂപ്പ് സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വിദേശ കമ്പനിക്ക് വിൽക്കുന്നത്...

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...

എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന...

0
തിരുവനന്തപുരം: എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ...