Saturday, April 5, 2025 4:01 pm

സീറ്റുകൾ വാരിക്കോരി നൽകി ; പാർട്ടി മാറി എൻഡിഎയിൽ വന്നവർ പച്ച തൊട്ടില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാർട്ടി മാറിയെത്തിയ നേതാക്കൾക്കു ബിജെപി നേതൃത്വം സീറ്റു വാരിക്കോരി നൽകിയപ്പോൾ വോട്ടർമാരും അണികളും ബിജെപിയെ കൈവിട്ടോ?

ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിൽ 7 ഇടത്താണു ബിജെപി മത്സരിച്ചത്. ഇതിൽ മൂന്നു സീറ്റിൽ സ്ഥാനാർഥികളായത് അടുത്തിടെ മറ്റു പാർട്ടികളിൽനിന്നെത്തിയവരാണ്. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച 2 സീറ്റിൽ ഒരിടത്തും പാർട്ടി മാറിയെത്തിയ നേതാവു സ്ഥാനാർഥിയായി. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും വോട്ട് വിഹിതം കൂട്ടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണു നേതാക്കളുടെ വിശദീകരണം. എന്നാൽ ഫലം വന്നപ്പോൾ ഈ സീറ്റുകളിലെല്ലാം എൻഡിഎ വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ ഒരു സീറ്റിൽ പോലും എൻഡിഎക്ക് വോട്ട് വിഹിതം ഉയർത്താനായില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകൾ എല്ലാത്തരത്തിലും ചൂഷണത്തിന് ഇരയായി എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് ആത്മഹത്യ...

0
തിരുവനന്തപുരം: മകൾ എല്ലാത്തരത്തിലും ചൂഷണത്തിന് ഇരയായി എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോ...

എം എ ബേബിയുടെ ജന്മദിനം പാർട്ടി കോൺഗ്രസ് വേദിയിൽ ആഘോഷിച്ചു

0
മധുര: എം എ ബേബിയുടെ ജന്മദിനം പാർട്ടി കോൺഗ്രസ് വേദിയിൽ ആഘോഷിച്ച്...

ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ

0
തിരുവനന്തപുരം: ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ...

ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

0
അലഹബാദ്: ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഔദ്യോഗിക...