Saturday, May 10, 2025 8:46 pm

പോലീസ് വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം: പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍ത്തി പ്ര​തി​യെ മോ​ചി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം മു​ത്തൂ​കു​ഴി പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ നി​ജാ​സ് (26), അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം ചെ​ണ്ടാ​ന പ​ള്ളി​ൽ വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (25) എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നാ​പു​രം എ​സ്. ഐ ​ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ രാ​ത്രി പ​ത്ത​നാ​പു​രം നെ​ടു​പ​റ​മ്പ് ജ​ങ്ഷ​നി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്ത​നാ​പു​രം വി​ദേ​ശ​മ​ദ്യ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​തി​ന് പാ​തി​രി​ക്ക​ൽ പു​തു​ക്കു​ന്ന് റി​യാ​സ് മ​ൻ​സ്സി​ലി​ൽ റി​യാ​സ് ഖാ​നെ പൊ​ലീ​സ് പി​ടി​കൂ​ടി.

ഇ​യാ​ള്‍ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും ബ​ലം​പ്ര​യോ​ഗി​ച്ച് പ്ര​തി​യെ മോ​ചി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പോലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഘ​ത്തെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് എ​സ്.​ഐ സാ​ബു ലൂ​ക്കോ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ബു​മോ​ൻ, സു​വ​ർ​ണ ലാ​ൽ, ഷ​മീ​ർ, സ​ന​ൽ, ഹോം ​ഗാ​ർ​ഡ് ന​സീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും അ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ത്ത​നാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....

ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം അർപ്പിച്ചു

0
പത്തനംതിട്ട : ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ...

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും

0
ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായെങ്കിലും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് സ്വീകരിച്ച കടുത്ത...

അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി...