പന്തളം : തോട്ടക്കോണം പൂഴിത്തറ വീട്ടിൽ ജഗദമ്മ (67) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് – ഗോപാലകൃഷ്ണക്കുറുപ്പ്, മക്കൾ – സുരേഷ് കുമാർ പി.ജി, സന്തോഷ് കുമാർ പി.ജി (ഇലവുംതിട്ട പോലീസ് സ്റ്റേഷൻ). മരുമക്കൾ – ഹണി കെ, രമ്യ കൃഷ്ണൻ.
തോട്ടക്കോണം പൂഴിത്തറ വീട്ടിൽ ജഗദമ്മ (67) നിര്യാതയായി
RECENT NEWS
Advertisment