വെച്ചൂച്ചിറയിൽ തൊഴിൽ സഭകൾക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: സംസ്ഥാന സർക്കാരിന്റെ “എന്റെ തൊഴിൽ എന്റെ അഭിമാനം”എന്ന ക്യാമ്പയിൻ പ്രകാരം തൊഴിൽ സഭാ പോർട്ടലിൽ ഡി. ഡബ്ല്യു എംഎസ് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ അന്വേഷകരുടെ വെച്ചൂച്ചിറ പഞ്ചായത്തിലെ ആദ്യ തൊഴിൽ സഭാ മണ്ണടിശാല എന്‍എസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ്. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഷ്സൺ രമദേവി അദ്ധ്യക്ഷത വഹിച്ചു.

വെച്ചുച്ചിറ ഒരു കാർഷിക ഗ്രാമാണന്നു ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാതിപ്പിക്കുന്നത് ഇവിടെയാണന്നും അതുകെണ്ട് നമ്മുടെ വിഭവമായ കാര്‍ഷിക ഉൽപ്പന്നം കൊണ്ട് മൂല്യവർദ്ധിത ഉൽപ്ന്നങ്ങൾ നിർമ്മിച്ച് പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉതകുന്നതരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യം ഉള്ളവർ മുമ്പോട്ട് വരണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റു പറഞ്ഞു. ചാണക സംമ്പുഷ്ടകരണ യൂണിറ്റുകൾക്ക് ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചിട്ടും ആരും വരത്തത് നിരാശയുണ്ടെന്നും പറഞ്ഞു.

തൊഴില്‍ സഭയുടെ പ്രാധാന്യത്തെക്കുറിച്ചും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും കില റിസോഴ്‌സ് പേഴ്സൺ കെ വി നാരായണൻ വിശദീകരിച്ചു. തുടർന്ന് വീഡിയോ അവതരണവും, ഗ്രൂപ്പ്‌ ചർച്ചകൾകളും നടന്നു.കില ആർപ്പി ജോൺ സാമുവേൽ. വ്യവസായ വകുപ്പ് ഇൻറെൺ കുമാരി അഞ്ജലി. പഞ്ചായത്ത് ഉദ്യോഗസ്ഥരായ ആതിര. ബിനോയി.അരുൺ പ്രിയസുരേന്ദ്രൻ. സരിത. മേരിക്കുട്ടി. എന്നിവർ നേതൃത്വം നല്‍കി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പൊന്നമ്മ ചാക്കോ. മെമ്പർ.പ്രസന്ന ടീച്ചർ എന്നിവർ പ്രസംഗിച്ചു.ജനുവരി 10ന് കൊല്ലമുളയിലും 11 ന് കൂത്താട്ടുകുളത്തും തൊഴിൽസഭകൾ കൂടുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...