ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്ക് വേണ്ടി മുന്നിട്ടിറങ്ങുന്ന സേവന തല്‍പരരാകണം എസ്സി പ്രമോട്ടര്‍മാര്‍ : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി മുന്നിട്ടിറങ്ങുന്ന സേവന തല്‍പരരാകണം എസ് സി പ്രമോട്ടര്‍മാര്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടികജാതി വകുപ്പും കിലയും സംയുക്തമായി സംഘടിപ്പിച്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എസ്സി പ്രൊമോട്ടര്‍മാര്‍ക്കും കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുമുള്ള ത്രൃദിന റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി പഴകുളം പാസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു, ആലപ്പുഴ പട്ടിക ജാതി വികസന ഓഫീസര്‍ ബഞ്ചമിന്‍, ജനകീയാസൂത്രണം പത്തനംതിട്ട ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...