മൂന്ന് ഡോസ് വാക്സീൻ എടുക്കാൻ മാർഗ നിർദ്ദേശമില്ല ; കേന്ദ്രം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടിലേറെ ഡോസ് കൊവിഡ് വാക്‌സീൻ എടുക്കാൻ മാർഗ നിർദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  അധിക വാക്സീൻ എടുക്കാൻ അനുമതി തേടി കേരളാ ഹൈക്കോടതിയിൽ കണ്ണൂർ സ്വദേശിയും പ്രവാസിയുമായ ഗിരികുമാർ  സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്‌സിൻ സ്വീകരിച്ചിരുന്നു. കൊവാക്‌സിൻ സൗദി അംഗീകരിക്കാത്തതിനാലാണ് ഹർജിക്കാരൻ മൂന്നാം ഡോസിന് അനുമതി തേടിയത്. രണ്ട് ഡോസ് എടുത്തവർക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാർഗനിർദേശമില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...