Thursday, July 3, 2025 8:53 pm

ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ മൂന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥരെ സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥരെ സസ്‌പെൻഡ് ചെയ്തു. ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് സി​ഐ സ​ജി കു​മാ​ർ, എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു ​ആ​ർ.​ച​ന്ദ്ര, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​താ​പ​ൻ എ​ന്നി​വർക്കാണ് സസ്‌പെൻഷൻ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...