ബം​ഗ്ലാ​ദേ​ശി​ൽ മൂ​ന്ന് ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്തു

For full experience, Download our mobile application:
Get it on Google Play

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ചാ​റ്റോ​ഗ്രാ​മി​ൽ മൂ​ന്ന് ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്തു. ശാ​ന്ത​നേ​ശ്വ​രി മാ​ത്രി ക്ഷേ​ത്രം, ഷോ​ണി ക്ഷേ​ത്രം, ശാ​ന്ത​നേ​ശ്വ​രി കാ​ളി​ബാ​രി ക്ഷേ​ത്രം എ​ന്നി​വ​യാ​ണ് ആ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്. ഉ​ച്ച​യ്ക്ക് 2:30 ഓ​ടെ ന​ഗ​ര​ത്തി​ലെ ഹ​രീ​ഷ് ച​ന്ദ്ര മു​ൻ​സെ​ഫ് ലെ​യ്നിലാണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ഷ്ടി​ക​യെ​റി​ഞ്ഞ് ക്ഷേ​ത്ര​ങ്ങ​ളു​ടെ ക​വാ​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​വ​രു​ത്തി. അ​ക്ര​മി​ക​ൾ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി കോ​ട്വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി അ​ബ്ദു​ൾ ക​രീം സ്ഥി​രീ​ക​രി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ശരിയായില്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമർശനം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി...

സംഘടനാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ശക്തികളെ ശക്തമായി ചെറുക്കും : എൻ.എസ്.എസ് അടൂർ മേഖല...

0
അടൂര്‍ : സംഘടനാ പ്രവർത്തനത്തിൽ തടസ്സം സൃഷ്‌ടിക്കുവാൻ ശ്രമിക്കുന്ന വിരുദ്ധ ശക്തികളെ...

വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

0
എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്...

വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്നു : റോയ് അറയ്ക്കൽ

0
പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന...