ആക്രിക്കടകൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓ​മ​ശ്ശേ​രി​യി​ലും മു​ക്കം നെ​ല്ലി​ക്കാ​പ്പ​റ​മ്പി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്രി​ക്ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സംഘം പിടിയിൽ (theft). ഓ​മ​ശ്ശേ​രി​യി​ൽ അ​പ്പ​ക്കാ​ട്ടി​ൽ ഷെ​രീ​ഫ​യു​ടെ ക​ട​യി​ൽ ഈ​മാ​സം പ​തി​നാ​ലി​നു രാ​ത്രി മോ​ഷ​ണം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൊ​ടു​വ​ള്ളി ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ.​പി. അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം സം​ഘം ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ വാ​ള​ക്കു​ള​ത്തി​ൽ മു​ഹ​മ്മ​ദ്‌ ഷാ​യൂ​ജ് (22), ആ​ല​പ്പു​റാ​യി​ൽ അ​ർ​ഷ​ദ് ബി​ൻ അ​സീ​സ് (22), പൊ​ന്നാ​ണ്ടി മു​ഹ​മ്മ​ദ്‌ ഷി​റോ​സ് (22) എന്നിവരെയാണ് പിടികൂടിയത്. മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നു പേ​രു​ടെ സി.​സി.​ടി.​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് മു​ഖ്യ പ്ര​തി​യാ​യ മു​ഹ​മ്മ​ദ്‌ ഷാ​യൂ​ജി​നെ മ​ഞ്ചേ​രി കാ​വ​ന്നൂ​രി​ൽ​വെ​ച്ച് അ​ന്വേ​ഷ​ണം സം​ഘം ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. ഷാ​യൂ​ജി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും കൂ​ട്ടു പ്ര​തി​ക​ളാ​യ മ​റ്റു ര​ണ്ടു പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...