ആഡംബരഫ്ലാറ്റിൽനിന്ന്‌ എം.ഡി.എം.എയുമായി യുവതികളടക്കം മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃ​ക്കാ​ക്ക​ര: കാ​ക്ക​നാ​ട് ആ​ഡം​ബ​ര​ഫ്ലാ​റ്റി​ൽ​നി​ന്ന്‌ രാ​സ​ല​ഹ​രി​യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​ന്​ സ​മീ​പം അ​മ്പാ​ടി​മൂ​ല എം.​ഐ.​ആ​ർ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് മൂ​ന്ന് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ത​മി​ഴ്നാ​ട് കു​രു​ടം​പാ​ള​യം സ്വ​ദേ​ശി​നി ക്ലാ​ര ജോ​യ്സ് (34), കു​ട്ട​മ്പു​ഴ സ്വ​ദേ​ശി​നി അ​ഞ്ജു​മോ​ൾ (27), പ​ത്ത​നം​തി​ട്ട മ​ല്ല​പ്പു​ഴ​ശ്ശേ​രി സ്വ​ദേ​ശി തെ​ല്ലി​ക്കാ​ല ചെ​ട്ടു​ക​ട​വി​ൽ ദീ​പു ദേ​വ​രാ​ജ​ൻ (21) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി മ​നാ​ഫാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ് വാ​ട​ക​യ്‌​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​നാ​ഫും അ​ഞ്ജു​വു​മാ​ണ് ര​ണ്ടു​മാ​സ​മാ​യി ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​വ​ച്ചാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. മ​നാ​ഫ് ഒ​ളി​വി​ലാ​ണ്. ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.തൃ​ക്കാ​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ഷാ​ബു, എ​സ്.​ഐ​മാ​രാ​യ പി. ​പി ജ​സ്റ്റി​ൻ, എ​ൻ. ഐ ​റ​ഫീ​ഖ്, എ.​എ​സ്.​ഐ ശി​വ​കു​മാ​ർ, എ​സ്‌.​സി.​പി.​ഒ ര​ഞ്ജി​ത്, സി.​പി.​ഒ സ​ന്ധ്യ എ​ന്നി​വ​രും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...