1.8 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ ടാക്‌സി ഡ്രൈവറടക്കം മൂന്നു പേര്‍ പിടിയിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കന്‍ തൊടിക മുഹമ്മദ്കുട്ടി (35), പനക്കല്‍ വീട്ടില്‍ രാജന്‍ (49) , വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കഞ്ചിപറമ്പന്‍ മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് എയര്‍പോര്‍ട്ട് പരിസരത്തുനിന്ന് 1.8 കിലോഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. പിടിയിലായ മുബാറക്കിനെ നാലുവര്‍ഷം മുന്‍പ് കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയിരുന്നു. മുഹമ്മദ് കുട്ടിക്കും ലഹരിയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ സ്റ്റേഷനില്‍ കേസ് ഉണ്ട്. പ്രതികൾ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...