കോയമ്പത്തൂർ: തൊണ്ടമുത്തൂരിന് സമീപം കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ മറ്റൊരുസുഹൃത്ത് റോഷൻ വാതിൽ കുത്തിതുറന്ന് രക്ഷപ്പെട്ടു.
കാർ കിണറ്റിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു
RECENT NEWS
Advertisment