വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല് വ​യ​സ്സു​കാ​രി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

For full experience, Download our mobile application:
Get it on Google Play

ക​യ്പ​മം​ഗ​ലം : വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല് വ​യ​സ്സു​കാ​രി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​ത്തൂര്‍ പ​റ​മ്പി​ല്‍ റ​സാ​ഖ്, ഭാ​ര്യ ഷ​ഫ്‌​ന, മ​ക​ള്‍ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. റ​സാ​ഖി​നും ഷ​ഫ്‌​ന​ക്കും കൈ​യി​ലും സ​ഫ​റ ഫാ​ത്തി​മ​ക്ക് കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വം. മു​റി​ക്ക​ക​ത്ത് ഇ​ഴ​ഞ്ഞു​ക​യ​റി​യ പാ​മ്പ് ആ​ദ്യം ഷ​ഫ്ന​യെ​യാ​ണ് ക​ടി​ച്ച​ത്. ഇ​വ​ര്‍ കൈ​കു​ട​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും ക​ടി​യേ​റ്റ​തെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു സ്ത്രീ​ക്കും പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....