ഐഎസ്എല്‍ ഈ സീസണില്‍ വ്യാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മാത്രമാണ് നടക്കുന്നത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐഎസ്എല്‍ ഈ സീസണില്‍ വ്യാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മാത്രമാണ് നടക്കുന്നത്. ഇത് സന്തോഷം തരുന്നു എന്ന് ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ പറഞ്ഞു. മത്സരങ്ങള്‍ കൂടുതല്‍ വാരാന്ത്യത്തില്‍ നടക്കുന്നത് ആരാധകര്‍ക്ക് കളിയില്‍ കൂടുതല്‍ താല്പര്യം ഉണ്ടാക്കും. ഒപ്പം ഐ എസ് എല്ലിന് വലിയ ജനപ്രീതിയും ഇതുകൊണ്ട് ഉണ്ടാകും എന്ന് വിജയന്‍ പറഞ്ഞു.

മാത്രമല്ല കളി വാരാന്ത്യങ്ങളില്‍ മാത്രം നടക്കുന്നത് താരങ്ങള്‍ ആവശ്യമുള്ള വിശ്രമവും നല്‍കും. അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ പോലുള്ള ഷെഡ്യൂള്‍ ഇന്ത്യക്ക് നല്ലത് ആണ് എന്നും ഫുട്ബോള്‍ സീസണ്‍ ഇവിടെ നീളം കൂടുന്നത് ഇന്ത്യന്‍ ഫുട്ബോളിന്റെ പുരോഗതിക്ക് സഹായിക്കും എന്നും വിജയന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....