പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുയുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എലത്തൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സുഹൃത്തുക്കളായ മൂന്നുയുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. അന്നശ്ശേരി എടക്കര സ്വദേശികളായ മലയിൽ ജിബിൻ (22), കിഴക്കെമലയിൽ സച്ചു എന്ന അജയ് (19), തൂണുമണ്ണിൽ കേയക്കണ്ടി അഷിൽ (21) എന്നിവരാണ് അറസ്റ്റിലായത്.

നഗരത്തിൽ കൈയ്ക്ക് പച്ചകുത്തുന്ന സ്ഥാപനത്തിൽവെച്ച് പെൺകുട്ടിയെ പരിചയപ്പെട്ട ജിബിൻ പ്രണയം നടിച്ച് ആളില്ലാത്ത സമയത്ത് പെൺകുട്ടി താമസിക്കുന്ന വാടകവീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ അജയ്‌ക്കും അഷിലിനും പരിചയപ്പെടുത്തുകയും ഇവരും പിന്നീട് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...