തൃശ്ശൂരിൽ സ്ത്രീകൾക്ക് നേരെ അശ്ലീലം പറഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: നഗരമധ്യത്തിൽ വെച്ച് സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ പിടിയിലായി. തൃശ്ശൂർ സ്വരാജ് റൌണ്ടിൽ വെച്ചായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം സ്വരാജ് റൌണ്ടിൽ വാഹനം കാത്തു നിൽക്കുകയായിരുന്ന വനിതാ അഭിഭാഷകയെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും യുവാക്കൾ അസഭ്യം പറഞ്ഞെന്നാണ് പരാതി.

ഇതിനെ യുവതികൾ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് നേരെ യുവാക്കൾ കൈയ്യേറ്റ ശ്രമം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ അഭിഭാഷക പരാതി നൽകിയത് അനുസരിച്ച് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. യുവാക്കൾ നിലവിൽ സ്റ്റേഷനിലാണുള്ളത്. അഭിഭാഷകയുടെ പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...