മൂ​ന്നു യു​വാ​ക്ക​ളെ ക​ഞ്ചാ​വു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: മൂ​ന്നു യു​വാ​ക്ക​ളെ ക​ഞ്ചാ​വു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. പ​ഴ​കു​ളം പൊ​ന്മ​ന കി​ഴ​ക്കേ​തി​ൽ ലൈ​ജു(30), പ​ഴ​കു​ളം വ​ലി​യ​വി​ള​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ(26), ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ആ​ര്യ​ഭ​വ​നം അ​രു​ൺ തു​ള​സി (28) എ​ന്നി​വ​രാ​ണ് രാ​ത്രി പ​ന്ത​ള​ത്തു​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലാ​യ​ത്.

138 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​പ്പ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഒ​ന്നാം പ്ര​തി ലൈ​ജു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​റു മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. ഈ ​മാ​സ​മാ​ദ്യം ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി. മൂ​ന്നു ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്. എം.​ഡി.​എം.​എ​യു​മാ​യി നാ​ലു മാ​സം മു​മ്പ്​ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി​ട്ടേ​യു​ള്ളൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം പുന്നപ്ര കേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍റ് ടെക്‌നോളജിയില്‍ ദ്വിവത്സര...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്...

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള...

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ

0
കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ്...