തൃക്കാവനാൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മണ്ഡലപൂജ മഹോത്സവവും ധനുമാസ തിരുവാതിരയും 27 ന്

For full experience, Download our mobile application:
Get it on Google Play

പെരുനാട്: തൃക്കാവനാല്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും ധനുമാസ തിരുവാതിരയും 27ന് മേൽശാന്തി ശശിധരൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും. രാവിലെ 5.45ന് നടതുറപ്പ്, 6.30ന് ഗണപതി ഹോമം, തുടർന്ന് ഉഷപൂജ, ഉദയാസ്തമന പൂജ,8.00 മുതൽ ഭാഗവത പാരായണം, 8.30 മുതൽ അന്നദാനം, വൈകുന്നേരം 5 മുതൽ പതിവുപൂജ, 6 മണിക്ക് ചുറ്റുവിളക്ക്, മണ്ഡല വിളക്ക് ദീപകാഴ്ച ,6.30ന് വിശേഷാൽ ദീപാരാധന തുടർന്ന് തിരുവാതിര പുഴുക്ക്,എട്ടങ്ങാടി എന്നിവയോട് കൂടി നടത്തപ്പെടും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...