കൊച്ചി : കഴിഞ്ഞ തവണ പി.ടിക്ക് കിട്ടിയതിലേറെ മുകളില്‍ ഉമ തോമസ്. കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടില്‍ കിട്ടിയത് 1258 വോട്ടായിരുന്നു. രണ്ടാം റൗണ്ടില്‍ കിട്ടിയത് 1180. ഇത്തവണ റൗണ്ടുകളില്‍ ചെറിയ മാറ്റമുണ്ട്. ആദ്യ റൗണ്ടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് മികച്ച ലീഡ്. 4025 വോട്ടിന് മുന്നിലെത്തി.
പിടിയേക്കാള്‍ മുന്നേറി ഉമ ; 4025 വോട്ടിന്റെ ലീഡ്
RECENT NEWS
Advertisment