അതിരപ്പിള്ളി : മലക്കപ്പാറയിൽ വിനോദ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ചതായി പരാതി. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുട്ടികളും സ്ത്രീകളും അടങ്ങുന്ന രണ്ട് കുടുംബങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ നാലു പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലക്കപ്പാറ പോലീസ് കേസെടുത്തു.
വിനോദ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ചെന്ന് പരാതി
RECENT NEWS
Advertisment