വിനോദ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

അ​തി​ര​പ്പി​ള്ളി : മ​ല​ക്ക​പ്പാ​റ​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന ര​ണ്ട്​ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ നാ​ലു ​പേ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​ക്ക​പ്പാ​റ പോ​ലീ​സ്​ കേ​സെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...