തൃശ്ശൂരില്‍ യുവതിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് വലിയപീടികയിൽ അബു താഹിറിനെ (42)യാണ് ശിക്ഷിച്ചത്. തൃശ്ശൂർ നാലാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്.ഭാരതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടിവരും.

2015 സെപ്റ്റംബർ 18 നാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്പത്തേൽപ്പടി വാലിയിൽ ഷമീറ (34) യാണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനൊടുവിൽ ഷമീറയെ പ്രതി കത്തികൊണ്ട് കുത്തിക്കൊന്നുവെന്നാണ് കേസ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഡിനി പി ലക്ഷ്മൺ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....