തൃശൂർ : വില്ലടം പാലത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ് (24), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്കർ (22) എന്നിവരാണു മരിച്ചത്. കരുവാൻകാട് സ്വദേശികളായ വിജീഷ്, ജിസ്മോൻ എന്നിവർക്കു ഗുരുതര പരുക്കേറ്റു.
തൃശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു
RECENT NEWS
Advertisment