തൃത്താലയില്‍ ലീഡ് നില മാറിമറിയുന്ന കാഴ്‌ച ; വി.ടി ബല്‍റാം 2900 വോട്ടിന് മുന്നില്‍

For full experience, Download our mobile application:
Get it on Google Play

തൃത്താല: വാശിയേറിയ പോരാട്ടം നടക്കുന്ന തൃത്താലയില്‍ ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവില്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം 2900 വോട്ടിന് മുന്നില്‍ നില്‍ക്കുകയാണ്. മണ്ഡലത്തില്‍ ഇടയ്‌ക്ക് വി.ടി ബല്‍റാം മുന്നേറിയിരുന്നെങ്കിലും പിന്നീട് എം.ബി രാജേഷിന് നേരിയ ലീഡ് ലഭിച്ചിരുന്നു. ഈ നില ഉടന്‍ മാ‌റ്റി മറിച്ച്‌ ബല്‍റാം ലീഡ് തിരികെ പിടിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ടേമുകളിലായി വിജയ മാര്‍ജിന്‍ ഉയര്‍ത്തി തൃത്താലയെ കാത്ത ബല്‍റാമിന് ഇത്തവണ കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. 2011ല്‍ 3197 വോട്ടിന് വിജയിച്ച ബല്‍റാം 2016ല്‍ വിജയമാര്‍ജിന്‍ 10,547 വോട്ടുകളായി ഉയര്‍ത്തി. ശങ്കു.ടി ദാസാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ, പുതിയ അധ്യയനവർഷത്തിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...