തുമ്പമൺ ഭദ്രസനം അക്കൗണ്ട്സ് ട്രെയിനിങ് ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ, തുമ്പമൺ ഭദ്രസനം അക്കൗണ്ട്സ് ട്രെയിനിങ് ക്യാമ്പ് നടത്തി. മാക്കാംകുന്ന് സെന്റ്. സ്റ്റീഫൻസ് കത്തിഡ്രൽ ദേവാലയത്തിൽ നടന്ന സമ്മേളനം തുമ്പമൺ ഭദ്രാസന അഭി. കുറിയാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ്, സ്റ്റാറ്റിറ്റ്യുട്ടറി ഓഡിറ്റർ വർഗീസ് പോൾ സിഎ, ഇന്റെണൽ ഓഡിറ്റർ ജേക്കബ് മാത്യു സിഎ, ഭദ്രസന ഓഡിറ്റർ മനു നൈനാൻ അലക്സ്‌ സിഎ, മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ബിജു മാത്യു പ്രക്കാനം, നിതിൻ മണക്കാട്ടുമണ്ണിൽ, തുമ്പമൺ ഭദ്രസന കൗൺസിൽ അംഗങ്ങളായ ഫാ. ബിജു മാത്യുസ് മണ്ണാറകുളഞ്ഞി, പ്രൊഫ. ജി. ജോൺ, ഐവൻ വകയാർ, അനി എം എബ്രഹാം എന്നിവർ പ്രസംഗിച്ചു. 80 ദേവാലയങ്ങളിൽ നിന്നും വികാരിമാർ, കൈസ്ഥാനികൾ , സെക്രട്ടറിമാർ, ഓഡിറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ,...

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...