തുമ്പമൺ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വൈദികന്റെ ‘കുരിശുവര’ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുമ്പമൺ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ ഇടവകയുടെ വികാരിയും കാർട്ടൂണിസ്റ്റുമായ റവ.ഡോ.ജോസ് പുനമഠം വരച്ച ക്രിസ്തുവിന്റെ പീഡാനുഭ ചിത്രങ്ങളുടെയും ക്രിസ്തുവിന്റെ വിവിധ ഐക്കൺ ചിത്രങ്ങളുടെയും പ്രദർശനവും സുഹൃത്ത് സംഗമവും നടത്തി. അതിവേഗ കാർട്ടൂണിസ്റ്റും വേഗവരയിലെ ലോക റെക്കൊർഡ്‌ ജേതാവുമായ ഡോ.ജിതേഷ്ജി പ്രദർശനം ഉത്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് സാംജി, റവ.ജിനി ഫിലിപ്പ്, റവ.വിപിൻ സാം തോമസ്, ഇടവക സെക്രട്ടറി അജി പി വർഗീസ്, ജോസഫ് സാമൂവേൽ, ഡെന്നി സാംസൺ എന്നിവർ പ്രസംഗിച്ചു. ഇടവക നടത്തിയ പീഡാനുഭ കുരിശു വരധ്യാനത്തിനു ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന എപ്പിസ്കോപ്പാ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ നേതൃത്വം നൽകി. റവ.ടൈറ്റസ് തോമസ് പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...