Friday, July 4, 2025 5:19 am

തുമ്പമണ്‍ മോടിയിൽ പുത്തൻ വീട്ടില്‍ ഏലിയാമ്മ ജോർജ്ജ് (മാമ്മി – 85) നിര്യാതയായി ; സംസ്കാരം നാളെ 10 മണിക്ക്

For full experience, Download our mobile application:
Get it on Google Play

തുമ്പമണ്‍ : മോടിയിൽ പുത്തൻ വീട്ടില്‍ പരേതനായ  പി.ജി ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (മാമ്മി – 85) നിര്യാതയായി. സംസ്കാരം നാളെ (8) രാവിലെ 10 മണിക്ക് തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തില്‍.  മക്കൾ – റെജി എം ജോർജ്ജ്, സജി എം ജോർജ്ജ്, ബിജു എം ജോർജ്ജ്, സുജ ജോർജ്ജ്, സുമ ജോർജ്ജ്.  മരുമക്കൾ – ജോർജ് തോമസ് , അബ്രഹാം പി സാമുവേൽ, അനിത റെജി , റേച്ചൽ സജി. കൊച്ചുമക്കൾ – ഡോണ എൽസ റെജി, അൻസു റെജി, ബ്ലെസ്റ്റീ അന്ന തോമസ്, ബ്ലെസ്സൻ ജോർജ് തോമസ്, എബിൻ എബ്രഹാം, ബിബിൻ എബ്രഹാം, ആരോണ്‍ സജി ജോർജ്ജ്,

 ഫോണ്‍ – 96560 45097

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...