തുണ്ടഴം മഹാത്മാ ജനസേവന കേന്ദ്രത്തിലെ അമ്മമാർക്ക് ഭക്ഷണവുമായി രാജീവ് യൂത്ത് ഫൌണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :  ലോക്ക് ഡൌണ്‍  കാലത്ത് തുണ്ടഴം മഹാത്മാ ജനസേവന കേന്ദ്രത്തിലെ അമ്മമാരെ രാജീവ് യൂത്ത് ഫൌണ്ടേഷൻ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും  മറന്നില്ല. രാജീവ് യൂത്ത് ഫൌണ്ടേഷൻ മല്ലപ്പുഴശ്ശേരി മണ്ഡലം ചെയർമാൻ സുജിത് രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് ഭക്ഷണവുമായി എത്തിയപ്പോള്‍ വിഷാദം തളംകെട്ടി നിന്ന ആ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു. അമ്മമാരുടെ എന്താവശ്യത്തിനും ഓടിഎത്തുന്ന രാജീവ് യൂത്ത് ഫൌണ്ടേഷൻ പ്രവര്‍ത്തകരെ  അവര്‍ സ്നേഹത്തോടെ സ്വീകരിച്ചു.

പ്രതിപക്ഷ നേതാവിന്റെ കണ്‍ട്രോള്‍  റൂമിൽ നിന്നും നൽകിയ പ്രത്യേക  നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഭക്ഷണവുമായി പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. പ്രശാന്ത് നെല്ലിക്കാല, ജിതിൻ രാജ്, ജോമി തെക്കേമല എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...