സംസ്ഥാനത്ത ചെള്ളു പനി വ്യാപിക്കുന്നു : കൊല്ലത്ത് 4 വയസ്സുകാരന് രോഗം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കഴിഞ്ഞ വര്‍ഷം വയനാട് ജില്ല ഉള്‍പ്പെടെ വിവിധ മലയോര മേഖലകളില്‍ ഒട്ടേറെ മരണങ്ങള്‍ക്ക് കാരണമായ ചെള്ളുപനി കൊല്ലം ഏരൂരില്‍ സ്ഥിരീകരിച്ചു. ഏരൂര്‍ ആലഞ്ചേരി സ്വദേശിയായ നാലു വയസുകാരനാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് ചെള്ളുപനി കണ്ടെത്തിയത്.

കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രക്തസാമ്പിള്‍ പരിശോധനയില്‍ ചെള്ളുപനിയാണെന്ന് സ്ഥിരീകരിച്ചത്.

പനി ബാധിച്ച്‌ ഒരാഴ്ച്ചയിലധികമായി അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ കുട്ടിക്ക് കടുത്ത പനിക്കൊപ്പം ശരീരത്തില്‍ തടിപ്പും കണ്ടതോടെയാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...