ഇന്നലെ രാത്രിയിലും പെരുനാട് കോളാമലയിൽ കടുവയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പെരുനാട് കോളാമല, മന്നപ്പുഴ പുതുവേൽ ഭാഗത്ത് കടുവയുടെ ആക്രമണം. മന്നപ്പുഴ പുതുവേലിൽ വിജയനും അദ്ദേഹത്തിന്റെ മകനും ബൈക്കിൽ രാത്രി എട്ടുമണിക്ക് വീട്ടിലോട്ട് പോകുന്ന വഴിയാണ് കടുവ ബൈക്കിനു മുന്നിലോട്ട് എടുത്തു ചാടിയത്. അത്ഭുതകരമായിട്ടാണ് അവർ കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. സ്വകാര്യത്തോട്ടങ്ങളിലെ കാട് തെളിയിക്കാത്തതിനാൽ കടുവ അവിടെ താവളം അടിച്ചിരിക്കുകയാണെന്നാണ് ജനങ്ങൾ പറയുന്നത്. മനുഷ്യന്റെ ജീവനു വരെ ഭീഷണിയാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടും സ്വകാര്യ തോട്ടങ്ങളിലെ കാട് തെളിക്കാനുള്ള നടപടികൾ എന്തുകൊണ്ട് പഞ്ചായത്ത് സ്വീകരിക്കുന്നില്ല എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജനങ്ങളോട് ബോധ്യപ്പെടുത്തണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ ആവശ്യപ്പെട്ടു. താനൂരിൽ ഉണ്ടായ ബോട്ട് അപകടം പോലെ, അപകടം ഉണ്ടായ ശേഷം അല്ല നടപടികൾ എടുക്കേണ്ടത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇന്ന് നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി ശക്തമായ സമരപരിപാടികളുമായിട്ട് മുന്നോട്ടു പോകുന്നതായിരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...