പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു ; ശരീരം വലിച്ചുകൊണ്ട് വനത്തിനുള്ളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കർണ്ണാടക : വെള്ളയിൽ പട്ടാപ്പകൽ നടന്നു പോകുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. മാനന്തവാടി മൈസൂർ റോഡിനോട് ചേർന്ന് ബെല്ലി ഹഡിയിലുള്ള മാസൂമ്മ ക്ഷേത്രത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. കർണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തർ ശന്ത ബെല്ലി ഹഡി(വെള്ള)യിൽ താമസിക്കുന്ന ബി.കാള പുഷ്പ ദമ്പതിമാരുടെ മകൻ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്.

സംഭവസ്ഥലത്ത് നിന്ന് കൂട്ടുകാർ ഓടിരക്ഷപ്പെട്ടെങ്കിലും മ‍ഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു. ആക്രമിച്ച ശേഷം കുട്ടിയുടെ ശരീരം വനത്തിനുള്ളിലേക്ക് കടുവ വലിച്ചുകൊണ്ടുപോയി. നാട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ കടുവ വനത്തിലേക്ക് പോയി. ബെല്ലി ഹഡിയിലുള്ളള ആന വളർത്തൽ കേന്ദ്രത്തിന് സമീപം വെച്ചാണ് കടുവ കുട്ടിയെ പിടികൂടിയത്. കുട്ടിയെ എച്ച്.ഡി കോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി...

കെഎസ്ആർടിസി ബസിന് യന്ത്രത്തകരാർ : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ...

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം ; സെക്രട്ടേറിയറ്റിൽ പുതിയ...

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ...