ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി ; ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : കോടതിയിൽ ഓടിക്കയറി പുലി. ഗാസിയാബാദിലാണ് കോടതിവളപ്പിൽ പുള്ളിപ്പുലി ഇറങ്ങിയത്. ജീവനക്കാരെ ആക്രമിച്ച പുലി പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. വൈകിട്ട് നാലുമണിയോടുകൂടിയാണ് ഗാസിയാബാദ് കോടതിയിലെ ഒന്നാം നിലയിലേക്ക് പുലി കടന്നത്. ഇതിനിടയിൽ ഗാസിയാബാദ് കോടതിക്ക് സമീപത്തെ കട നടത്തുന്ന ആളുകളെ അടക്കം പുലി ആക്രമിച്ചു.

ഏകദേശം 14 പേർക്ക് ഇത്തരത്തിൽ പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇതിൽ അഞ്ചുപേർ അഭിഭാഷകരാണ്. ഇവരെയെല്ലാം തന്നെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ പുലി ഒരു മുറിയിലേക്ക് കയറി കുടുങ്ങി. പുലിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പോലീസിൻ്റെ ഭാഗത്തുനിന്നും നടക്കുകയാണ്. ഡൽഹി – എൻസിആർ പരിധിയിലാണ് ഗാസിയബാദ്. സ്വാഭാവികമായിട്ടും എൻസിആർ പരിധിയിലെ വനമേഖലയിൽ നിന്ന് വന്ന പുലിയാവാം ഇത് എന്നാണ് നിഗമനം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...