കോന്നി : തണ്ണിത്തോട് കൂത്താടിമൺ- അഞ്ചുകുഴി ഭാഗത്ത് കടുവയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ ജാഗ്രതയോട് കഴിയണമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കൺട്രോൾ റൂമില്‍ നിന്നും അറിയിച്ചു. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ഒരുകാരണവശാലും പുറത്തിറങ്ങുകയോ ജനലുകള്‍ തുറന്നിട്ട് ഉറങ്ങുകയോ ചെയ്യരുത്.
കടുവയെ കണ്ടതായി വിവരം ; തണ്ണിത്തോട് നിവാസികള്‍ക്കുള്ള അടിയന്തിര അറിയിപ്പ് – 11:20 pm
RECENT NEWS
Advertisment