28.7 C
Pathanāmthitta
Wednesday, October 4, 2023 2:25 pm
-NCS-VASTRAM-LOGO-new

അമ്മമാരുടെ വയറ്റിൽ മാത്രമാണോ പെൺകുഞ്ഞുങ്ങൾ സുരക്ഷിതർ ? – ടിനി ടോം

തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങല്‍ സുരക്ഷിതരെന്ന് ടിനി ടോം ചോദിക്കുന്നു. ഒരു ടെലിവിഷന്‍ ശോയില്‍ പാടിയ ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടിനിയുടെ പോസ്റ്റ്.

life
ncs-up
ROYAL-
previous arrow
next arrow

ടിനി ടോമിന്റെ കുറിപ്പ് ഇങ്ങനെ: വീണ്ടും ഒരു ദുഃഖ വെള്ളി ,കുഞ്ഞേ മാപ്പ് (കുഞ്ഞിന്റെ ചിത്രം പോസ്റ്റ് cheyunnila) കാരണം ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യത്വം ഉള്ളവന്‍ എന്ന നിലയിലും (ആലുവക്കാരന്‍ എന്ന നിലയിലും ) എനിക്കോ നിങ്ങള്‍ക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാന്‍ ആകില്ല, ഇന്നലത്തെ tv വാര്‍ത്ത ഞാന്‍ കണ്ടില്ല ഇന്നത്തെ മുഖപത്രം ഞാന്‍ വായിച്ചില്ല, ഓണ്‍ലൈന്‍ പേജുകള്‍ സെര്‍ച്ച് ചെയ്യുന്നില്ല, ഇതൊക്കെ കണ്ടാല്‍ ഇന്ന് എനിക്ക് അനങ്ങാന്‍ ആകില്ല (എന്റെ വേദന ഈ പാട്ടിലൂടെ വീണ്ടും ഞാന്‍ രേഖപെടുത്തുന്നു ) അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍ ……..dr വന്ദന ദാസ്, നിമിഷ, ചാന്ദിനി ….ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാന്‍ കഴിയട്ടേ.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow