മേപ്പാടിയിലെ കടച്ചികുന്നില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : മേപ്പാടിയിലെ കടച്ചികുന്നില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സില്‍വന്‍ എന്ന് വിളിക്കുന്ന സില്‍വസ്റ്റന്‍ (57) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ക്വാറിയിലാണ് അപകടം. പാറയുടെ മുകളിലുള്ള മണ്ണ് നീക്കുന്നതിനിടെ മണ്ണും കൂറ്റന്‍ പാറകളും ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കല്‍പ്പറ്റ ഫയര്‍ഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പാറ പൊട്ടിച്ച്‌ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. സില്‍വസ്റ്റന്‍ റിട്ടയേഡ് കെ എസ് ആര്‍ ടി സി ഡ്രൈവറാണ്. ഭാര്യ: ജോളി. മക്കള്‍: രചന, റെല്‍ജിന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....