പത്തനംതിട്ട : ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക തടിമില്ലിനു സമീപമാണ് സംഭവം. മെറ്റല്‍ ലോഡുമായി ഓമല്ലൂര്‍ ഭാഗത്തേക്ക് പോയ ലോറിയുടെ പിന്‍ ചക്രങ്ങള്‍ക്കാണ് തീപിടിച്ചത്. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു
RECENT NEWS
Advertisment