കൊതുക് കടിച്ചാലുള്ള ചൊറിച്ചിൽ പ്രശ്നമാണോ ? മാറാനുള്ള ചില വിദ്യകൾ ഇതാ

For full experience, Download our mobile application:
Get it on Google Play

കൊതുക് കടിച്ചാൽ പല പകർച്ചവ്യധികളും നമുക്ക് വരുന്നു. ഇതിനുള്ള ഏക മാർഗം കൊതുക് കടിയിൽ നിന്നും രക്ഷ നേടുക എന്നത് മാത്രമാണ്. എന്നാൽ അത് സാധ്യമാകുക കൊതുകളുടെ വംശനാശത്തിലൂടെ മാത്രമാണ്. കൊതുക് കടിച്ചാൽ പുകച്ചിലും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഇത് അകറ്റാനുള്ള ചില പ്രതിവിധികൾ ഇതാ.
കറ്റാർവാഴ
ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ഇത് ചർമ്മത്തിൽ ഒരു ആന്റി സെപ്റ്റിക് ആയി പ്രവർത്തിക്കുന്നു. നിങ്ങളുടെ കൊതുക് കടിയേറ്റ ചർമ്മഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടുന്നത് തിണർപ്പ്, ചൊറിച്ചിൽ, ചുവപ്പ് നിറം എന്നിവ കുറയ്‌ക്കാൻ സഹായിക്കുന്നു.
ബേക്കിങ്ങ് സോഡ
ചർമ്മത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാൻ ബേക്കിങ്ങ് സോഡ സഹായിക്കുന്നു. കൊതുക് കടിയേറ്റ ഭാ​ഗത്ത് ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പുരട്ടുന്നത് ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ കുറയ്‌ക്കാൻ സഹായിക്കുന്നു.
ഉപ്പ്
ഉപ്പിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സാധാരണ കൊതുക് കടിയുടെ പ്രശ്നങ്ങളെ അകറ്റാൻ മികച്ചതാണ്. കൊതുക് കടിയേറ്റ ഭാഗങ്ങളിൽ ഉപ്പ് പുരട്ടുന്നത് വഴി ചൊറിച്ചിലും തിണർപ്പുമെല്ലാം എളുപ്പത്തിൽ മാറികിട്ടും.
നാരങ്ങ
കൊതുക് കടിയേറ്റ ഭാ​ഗത്ത് അൽപം നാരങ്ങ നീരും തുളസി നീരും ചേർത്ത് പുരട്ടുന്നത് ചൊറിച്ചിൽ കുറയ്‌ക്കാൻ മികച്ചൊരു പ്രതിവിധിയാണ്. തുളസി നീരിന് പകരം പുതിനയിലയും ഉപയോ​ഗിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...