കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 100 ഡിഗ്രി പനിയുമായി അവശ നിലയില്‍ വിദേശ വനിത ; ഇവര്‍ വന്നിറങ്ങിയത് കേരള എക്സ്‌ പ്രസ്സില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ വിദേശ വനിതയെ കണ്ടെത്തി. കേരള എക്സ്‌ പ്രസ്സില്‍ യാത്ര ചെയ്ത വിദേശ വനിതയെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂരില്‍ നിന്നുമാണ് ഇവര്‍ കേരള എക്സ്‌ പ്രസ്സില്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലത്ത് വച്ച്‌ ഇവരെ പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി ഉള്ളതായി മനസ്സിലായതോടെയാണ് ഇവരെ പാരിപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. പാരിപ്പള്ളിയില്‍ നിന്നും മെഡിക്കല്‍ ടീം എത്തിയാണ് ഇവരെ കൊണ്ട് പോയത്. അമൃതാനന്ദമയി മഠത്തിലേക്ക് പോകണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...