ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി കെമിസ്ട്രി വിഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും മനസ്സിലാക്കി പുഷ്പഗിരി മെഡിസിറ്റിയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉപയോഗിക്കുന്നതിനായി കോളേജ് ലബോറട്ടറിയിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു.

ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫസർ ഡോ.പി എൻ പ്രസന്ന കുമാർ ,പ്രൊഫസർ ഡോ.ഗിരിസ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തിയാണ് സാനിറ്റൈസർ നിർമ്മിച്ചത്. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹാൻഡ് സാനിറ്റൈസറിന്റെ വിതരണ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്ര​ഫ. ഡോ.സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ് ഫാർമസി പ്രാക്ടീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ഡോ. ജോമിൻ ജോർജിന് നൽകി നിർവഹിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...