മു​ള്ള​ന്‍​പ​ന്നി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം: കൊല്ലം പ​ട്ടാ​ഴി പ​ന​യ​ന​ത്ത് മു​ള്ള​ന്‍​പ​ന്നി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ന​യ​നം അ​ട​യ്ക്കാ​മ​ര​കു​ഴി കി​ഴ​ക്കേ​തി​ല്‍ ചെ​ല്ല​പ്പ​ന്‍ വീ​ട്ടു​പു​ര​യി​ട​ത്തി​ലാ​ണ് രാവിലെയോടെ മു​ള്ള​ന്‍​പ​ന്നി​യെ ക​ണ്ട​ത്. ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ അനങ്ങാന്‍ പോ​ലും പറ്റാത്ത അവസ്ഥയിലായിരുന്നു മു​ള്ള​ന്‍​പ​ന്നി​. പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മീ​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്ത് അധികൃതര്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ജീ​വ​ന​ക്കാ​ര്‍ എ​റെ സ​മ​യ​മെ​ടു​ത്ത് മു​ള്ള​ന്‍പ​ന്നി​യെ കൂ​ടി​നു​ള്ളി​ലാ​ക്കി. വ​കു​പ്പി​ന്‍റെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ പരിശോധന നടത്തിയ ശേ​ഷം കാ​ടി​നു​ള്ളി​ല്‍ തു​റ​ന്നു​വി​ടു​മെ​ന്ന് വ​നം​വ​കു​പ്പ് അധികൃതര്‍ അറിയിച്ചു. രാ​ത്രി​യി​ല്‍ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​കാം മു​ള്ള​ന്‍പ​ന്നി​ക്ക്​ പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് നി​ഗ​മ​നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...