പത്തനംതിട്ട : തൃശൂർ കുന്നംകുളത്തു വെച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്ന പത്തനംതിട്ടയിൽ നിന്നുള്ള കായിക താരങ്ങൾക്ക് തിരുവല്ല ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്പോർട്സ് ക്യാപ്പുകൾ നൽകി. വിതരണോദ്ഘാടനം തിരുവല്ല ജോയ് ആലുക്കാസ് ഗ്രൂപ്പ് മാൾ മാനേജർ ഷെൽട്ടൺ വി റാഫേൽ നിർവ്വഹിച്ചു. രാജു വി (ഡി ഡി ഇ ) പത്തനംതിട്ട, രാജേഷ് കുമാർ( ഡി എസ് ജി എ സെക്രട്ടറി ), മിനികുമാരിഅമ്മ( സ്പോർട്സ് ഓർഗനൈസർ ), സി എൻ രാജേഷ്( സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പത്തനംതിട്ട), അജിത്ത് എബ്രഹാം, ഡോ. രമേഷ് ആർ, ജേക്കബ് ജോർജ്, അജിത്ത്, ബോണി കോശി തോമസ്, ജിക്കു സി ചെറിയാൻ, വിനു തോമസ്, സന്ധ്യ റാണി തുടങ്ങിയവർ പങ്കെടുത്തു.
കായിക താരങ്ങൾക്ക് തിരുവല്ല ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്പോർട്സ് ക്യാപ്പുകൾ നൽകി
RECENT NEWS
Advertisment