ഇടതുസർക്കാർ കേരളത്തിലെ യുവാക്കളുടെ ക്ഷമയെ പരീക്ഷിക്കുന്നു ; ടി എം. ഹമീദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇടതു സർക്കാർ കേരളത്തിലെ യുവാക്കളുടെ ക്ഷമയെ പരീക്ഷിക്കുന്നു എന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി എം ഹമീദ്. കളള കേസിൽ ഉൾപ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി പത്തനംതിട്ട എസ് പി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സലീം മാക്കാർ സ്വാഗതം ആശംസിച്ചു. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ,സിയാ മജീദ് , ഷാൻ പുള്ളോലി, നിയാസ് ഖാദർ, ഫെസൽ കാച്ചാനിൽ , എ ഷാജഹാൻ, അബ്ദുൾ കരീം തേക്കേത്ത് , എൻഎ നൈസാം , എ സഗീർ , അടുർ നൗഷാദ്, നിയാസ് റാവുത്തർ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാൻ , സെക്രട്ടറി തൗഫീക്ക് കൊച്ച്പറമ്പിൽ, സിറാജ് പീടികയിൽ , റിയാസ് മേപ്പുറത്ത്, സിഒ സലാം, , മാലിക്ക് മുഹമ്മദ്, കെപി നൗഷാദ് , സിറാജ് വെള്ളാപ്പള്ളി, പറക്കോട് അൻസാരി, അൻസാരി മന്നിരo, കെഎം രാജാ, സജീർ പെരുനാട്, അബ്ദുൾ മുത്തലിബ്, മുഹമ്മദ് കയിസ്, സലാം പള്ളിക്കൽ, അഷ്റഫ്, റാശിദ് , അസ്‌ലം, സലാം വലഞ്ചുഴി , ബേബി കണ്ണങ്കര, അബ്ദുൽ ബാസിത് , ഫൈസൽ സുൽത്താൻ, ഷാജി കാച്ചാനി, കമറുദിൻ , ഹനീഫ മോനത്ത തുടങ്ങിയവർ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...