പൊന്നാനി മണ്ഡലം സെക്രട്ടറി പദവി ഒഴിഞ്ഞ് ടി എം സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയിൽ വിഭാഗീയത നിലനിൽക്കെ പൊന്നാനി മണ്ഡലം സെക്രട്ടറി പദവി ഒഴിഞ്ഞ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ടി എം സിദ്ദിഖ്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പദവി ഒഴിഞ്ഞത് എന്നാണ് സിദ്ദിഖിന്റെ വിശദീകരണം. പൊന്നാനിയിയിൽ എം കെ സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയിൽ വലിയ അസ്വാരസ്യം നിലനിൽക്കുന്നതിന് ഇടയിലാണ് സിദ്ദിഖിന്റെ രാജി. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൊന്നാനിയിൽ സിദ്ദിഖിന്റെ പേരാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയത്.

എന്നാൽ വഖഫ് ബോർഡ് മുൻ ചെയർമാനായ എം കെ സക്കീറിനെയാണ് സംസ്ഥാന നേതൃത്വം പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയത്. പിന്നാലെ പാർട്ടിയിൽ വലിയ തോതിൽ വിഭാഗീയതയും അസ്വാരസ്യവും ഉയർന്നിരുന്നു. ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നതായിരുന്നു സക്കീറിനെതിരെ ഉയർന്ന പ്രധാന വിമർശനം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...