മാപ്പാക്കണം ; അ​ഭി​ഭാ​ഷ​ക​നോ​ട് മോശമായി പെരുമാറി, പിന്നാലെ ഹൈ​ക്കോ​ട​തി​യി​ൽ മാ​പ്പ​പേ​ക്ഷ എ​ഴു​തി നൽ​കി എ​സ്ഐ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ആ​ല​ത്തൂ​രി​ൽ അ​ഭി​ഭാ​ഷ​ക​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ എ​സ്ഐ റെ​നീ​ഷ് ഹൈ​ക്കോ​ട​തി​യി​ൽ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞു. റെ​നീ​ഷി​നെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ഹ​ര്‍​ജി പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ കോ​ട​തി​യ​ല​ക്ഷ്യം ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു എ​സ്ഐ മ​റു​പ​ടി ന​ല്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ മാ​പ്പ് പ​റ​യു​ന്ന​തെ​ന്തി​നെ​ന്നും കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മ​റു​പ​ടി ന​ൽ​കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ എ​ന്നും ചോ​ദി​ച്ച ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പു​തി​യ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം ന​ൽ​കി​യി​രു​ന്നു. ഇ​ന്നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ൾ പു​തി​യ സ​ത്യ​വാം​ഗ്‌​മൂ​ലം എ​സ്ഐ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...