പോകേണ്ടത് മണ്ണടിയില്‍ ; ഗൂഗിള്‍ മാപ്പ് എത്തിച്ചത് കരിമാന്‍തോട്ടില്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് :  അടൂരിനടുത്തു മണ്ണടിയിലേക്കു പോകേണ്ട ആളെ ഗൂഗിള്‍ മാപ്പ് എത്തിച്ചത്  61 കിലോമീറ്റർ അകലെ തണ്ണിത്തോടിനു സമീപം കരിമാൻതോട് ഭാഗത്ത്.  കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നു മണ്ണടി സ്കൂളിനു സമീപത്തേക്ക് പോകേണ്ടിയിരുന്ന ആളാണ് ഗൂഗിൾ മാപ്പ് നോക്കി കരിമാൻതോട് മന്ദിരം ഭാഗത്ത് കാറിൽ എത്തിയത്. കരിമാൻതോട് – തൂമ്പാക്കുളം റോഡിൽ നിന്നു തിരിഞ്ഞ് കരിമാൻതോട് ഗുരുമന്ദിരത്തിനു സമീപത്തെ കവലയിലാണു മാപ്പിൽ മണ്ണടിയിലെ ലൊക്കേഷൻ കാണിച്ചത്. ഇതോടെ സംശയം തോന്നിയ ആൾ അടുത്തുള്ള പ്രധാന ജംക്‌ഷനായ കരിമാൻതോട്ടിൽ എത്തി വിവരം തിരക്കിയപ്പോഴാണു വഴിതെറ്റിയെന്നു മനസ്സിലാക്കിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...