കടകളിൽ നിന്ന് ആയിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം : ചടയമംഗലത്ത് രണ്ടു കടകളില്‍ നിന്ന് ആയിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ആഘോഷങ്ങള്‍ പ്രമാണിച്ച്‌ ചടയമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ആയിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്തത്. ആയൂര്‍ ജങ്ഷനിലെ രാജേഷ്, മാധവന്‍ പിള്ള എന്നിവരുടെ കടകളില്‍ നിന്ന്‌ 300-ല്‍പ്പരം പായ്ക്കറ്റും ഇളമാട് ജോസിന്റെ കടയില്‍നിന്ന്‌ 600-ല്‍പ്പരം പായ്ക്കറ്റും പുകയില ഉത്‌പന്നങ്ങളാണ് പിടികൂടിയത്. ചടയമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ബിജു, എസ്.ഐ.മാരായ എസ്.സലിം, പ്രിയ, എ.എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ അജിത്ത് , സനല്‍, സുജിത്ത്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിനെതിരെ ഇരുകടക്കാര്‍ക്കെതിരെയും കേസ്സെടുത്തു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...